March 14, 2026

കായംകുളത്ത് കെട്ടുകാഴ്ച്ച നിർമാണത്തിനിടെ കാൽവഴുതി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

  • September 20, 2025
  • 0 min read
കായംകുളത്ത് കെട്ടുകാഴ്ച്ച നിർമാണത്തിനിടെ കാൽവഴുതി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കായംകുളത്ത് കെട്ടുകാഴ്ച്ച നിർമാണത്തിനിടെ കാൽവഴുതി വീണു തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി സ്വദേശി രവീന്ദ്രൻ (50) ആണ് മരിച്ചത്.ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കായംകുളം ടെക്സ്മോ ജംഗ്ഷനിൽ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന് കൊണ്ടുപോകുവാൻ ഒരുക്കുന്ന കെട്ടുകാഴ്ചയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…

Leave a Reply

Your email address will not be published. Required fields are marked *