മീൻ പിടിക്കാൻ പോയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു
മീൻ പിടിക്കാൻ പോയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു.സ്കൂൾ വിദ്യാർത്ഥി മീൻ പിടിക്കാൻ പോയപ്പോൾ അപകടത്തിൽപ്പെട്ടു മരണപ്പെട്ടു ഇളംബച്ചി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാർഥി തൃക്കരിപ്പൂർ കടപ്പുറത്ത് ഇ എം ബി മുഹമ്മദ് എന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത് മൃതദേഹം പോലീസ് നടപടികൾക്ക് വേണ്ടി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി




