February 5, 2026

അങ്കമാലിയിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ചു

  • September 19, 2025
  • 0 min read
അങ്കമാലിയിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ചു

അങ്കമാലിയിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ചുവീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ ബബിതയെ സമീപവാസികൾ കണ്ടെത്തുകയായിരുന്നു.വീടിനു സമീപത്ത് അവശ നിലയിൽ കണ്ട ഏലിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *