May 15, 2026

യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ

  • September 19, 2025
  • 0 min read
യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ

കൂറ്റനാട്: നാലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 10 മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ ബോധമില്ലാതെ കിടക്കുന്ന നിലയിൽ കാണപ്പെടുകയും തുടർന്ന് നാട്ടുകാർ ശ്രുതിമോളെ ഹോസ്പിറ്റലിൽ എത്തിച്ചതിനെ തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.തൃത്താല ബ്ലോക്ക് ഓഫീസിൽ എസ് സി കോഡിനേറ്ററായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ശ്രുതിമോൾ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *