February 5, 2026

വീക്ഷണം പത്രത്തിന്റെ ലേഖകൻ വാഹനപകടത്തിൽ അന്തരിച്ചു

  • September 17, 2025
  • 0 min read
വീക്ഷണം പത്രത്തിന്റെ  ലേഖകൻ വാഹനപകടത്തിൽ അന്തരിച്ചു

കോതമംഗലം :വീക്ഷണം പത്രത്തിന്റെ ലേഖകനും, കേരള പത്രപ്രവർത്തക അസോസിയേഷൻ കോതമംഗലം മേഖലാ പ്രസിഡണ്ടുമായ സി ജെ എൽദോസ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കേരള പത്ര പ്രവർത്തക അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *