March 23, 2026

നീണ്ടകരയിൽ ജോ​യിന്റ് ജം​ഗ്​ഷ​നിലുണ്ടായ വാ​ഹ​നാപ​ക​ട​ത്തിൽ​ മത്സ്യത്തൊ​ഴി​ലാ​ളി മരിച്ചു

  • September 16, 2025
  • 0 min read
നീണ്ടകരയിൽ ജോ​യിന്റ് ജം​ഗ്​ഷ​നിലുണ്ടായ വാ​ഹ​നാപ​ക​ട​ത്തിൽ​ മത്സ്യത്തൊ​ഴി​ലാ​ളി മരിച്ചു

കൊല്ലം::ചവറ
ദേ​ശീ​യപാ​ത​യിൽ ചവറ നീ​ണ്ട​ക​ര ജോ​യിന്റ് ജം​ഗ്​ഷ​നിലുണ്ടായ വാ​ഹ​നാപ​ക​ട​ത്തിൽ​ മത്സ്യത്തൊ​ഴി​ലാ​ളി മരിച്ചു. നീ​ണ്ട​ക​ര വ​ട​ക്കേ​തു​ണ്ടിൽ (ബൈ​ജു ഭ​വ​ന​ത്തിൽ) ബൈ​ജുവാണ് (43) മ​രിച്ചത്. ബൈക്കും,കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒ​രേ ദി​ശ​യിലായിരുന്നു അപകടത്തിൽപ്പെട്ട ബൈക്കും കാറും. നീ​ണ്ട​ക​ര ഫി​ഷിംഗ് ഹാർ​ബ​റി​ലേ​ക്ക് ജോ​ലി​​ക്കാ​യി പോയ ബൈജു സഞ്ചരിച്ച ബൈക്ക് ഡി​വൈ​ഡർ ​വി​ട​വിലൂടെ തിരിക്കവെ പിന്നാലെ വ​ന്ന കാർ ഇ​ടിച്ച് തെറിപ്പിക്കുകയായിരുന്നു.

         റിപ്പോർട്ട് മലനാട് ടീവി 
       എംഗൽസ്, ഖത്തർ

Leave a Reply

Your email address will not be published. Required fields are marked *