കൊച്ചിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു
കൊച്ചി: ധനുഷ്കോടി ദേശീയപാതയിൽ പത്താം മെയിൽ സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടറിയാത്രികന് പരിക്കേറ്റു.ദേവിയാർ താമസിക്കുന്ന പത്താം മെയിൽ റേഷൻ കടയിൽ ജോലി ചെയ്യുന്ന ബിജുവിനാണ് പരിക്കേറ്റത്.