March 23, 2026

കൊല്ലത്ത് കിണറ്റിൽവീണ് രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

  • September 14, 2025
  • 0 min read
കൊല്ലത്ത് കിണറ്റിൽവീണ് രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം :കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി അപകടത്തിൽ.രണ്ടുപേർ മരിച്ചു… കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം നടന്നത്.വെള്ളത്തിൽ നിന്ന് പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാൽ കിണറിന് മുകളിലേക്ക് കയറുന്നതിനിടെ കയർ പൊട്ടി ഇരുവരും താഴേക്ക് വീഴുകയായിരുന്നു.കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *