February 5, 2026

കോഴിക്കോട് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

  • September 12, 2025
  • 0 min read
കോഴിക്കോട് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

കോഴിക്കോട് തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.കൂരാച്ചുണ്ട് കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ഓടെയാണ് അപകടം നടന്നത്. രണ്ടുപേർ ഒന്നിച്ചാണ് ഇവിടെ എത്തിയത്.മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *