രണ്ടുലക്ഷം രൂപയോളം വിലവരുന്ന വീട്ടമ്മയുടെ കളഞ്ഞു പോയ പാദസ്വരം തിരികെ കിട്ടി
ചുനക്കര :തിരുവോണ നാളിൽ ചുനക്കര അമ്പലത്തിൽ ദർശനം (രാവിലെ 9ന്) നടത്തിവന്ന അനീഷ് ചുനക്കരയും ഭാര്യ രഞ്ജിനിയും മക്കൾ ആയ അവന്തികയും ആവണിയും, തിരികെ വീട്ടിൽ വരുന്നവഴി ചുനക്കര അമ്പലത്തിന്റെ വടക്ക് ഗേറ്റ് വഴി 100 മീറ്റർ മാത്രം ദൂരം ഉള്ള വീട് ആയ ദീപലയത്തിൽ വന്നപ്പോൾ രഞ്ജിനിയുടെ ഒരു കാലിൽ ഉള്ള ഒരു പാതസ്വരം കാണാതെ ആകുകയും ഉടനെ നോക്കി വഴിയിൽ കൂടെ വന്നു ചുനക്കര അമ്പലത്തിന്റെ വടക്ക് ഗേറ്റ് പടിയിൽ നിന്ന് കിട്ടി,അനീഷ് ചുനക്കരയുടെ ഭാര്യ രഞ്ജിനി അവിടെ നിന്ന് കരഞ്ഞു കൊണ്ട് ചുനക്കര മഹാദേവർക്ക് നന്ദി പറഞ്ഞു,കഷ്ടപ്പട്ട മുതൽ കളഞ്ഞു പോയ സ്വർണ്ണം 2 ലക്ഷം രൂപയിൽ താഴെ ഓളം വില വരും റിപ്പോർട്ടർ ആയ അനീഷ് ചുനക്കര പറഞ്ഞു

