March 14, 2026

ആലപ്പുഴയിൽ ആട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു :ആട്ടോ ഡ്രൈവർക്ക് ദാരുണാ ന്ത്യം

  • September 11, 2025
  • 0 min read
ആലപ്പുഴയിൽ ആട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു :ആട്ടോ ഡ്രൈവർക്ക് ദാരുണാ ന്ത്യം

ആലപ്പുഴ ചാരുംമൂട്ടിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ഓട്ടോറിക്ഷ ഡ്രൈവറും പാവുമ്പ സ്വദേശിയുമായ രാമചന്ദ്രൻ പിള്ള (56) ആണ് മരിച്ചത്.ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *