March 14, 2026

ആലപ്പുഴയിൽ വാഹനാപകടത്തിൽ കായികതാരമായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • September 11, 2025
  • 0 min read
ആലപ്പുഴയിൽ വാഹനാപകടത്തിൽ കായികതാരമായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ കലവൂരിൽ വാഹനാപകടത്തിൽ കായികതാരമായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡ് വള്ളിക്കാട് മണിലാലിന്റെ മകൾ ലക്ഷ്മി ലാൽ(18) ആണ് മരിച്ചത്.

സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം

ലക്ഷ്മിയും കൂട്ടുകാരി വിനിതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം

സ്കൂട്ടർ ഓടിച്ചിരുന്ന വിനീതക്ക് സാരമായ പരിക്കേറ്റു.

കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *