February 5, 2026

ആലുവ കെട്ടിട സമുച്ചയത്തിന് തീപിടിച്ചു

  • September 11, 2025
  • 0 min read
ആലുവ കെട്ടിട സമുച്ചയത്തിന് തീപിടിച്ചു

ആലുവ ബാങ്ക് കവലയിൽ കെട്ടിട സമുച്ചയത്തിന് തീപിടിച്ചു.സമുച്ചയത്തിലെ ഒരു വസ്ത്ര വില്പനശാല. ശില്പ വില്പനശാല എന്നിവ ഭാഗികമായി കത്തിഫയർഫോഴ്സെത്തി പൂട്ടിക്കിടന്ന ചില കടകൾ തകർത്താണ് തീ കെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *