വയനാട്ടിൽ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു: 12പേർക്ക് പരിക്ക്
വയനാട് : വെള്ളമുണ്ട പുളിഞ്ഞാൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന 12തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി റിപ്പോർട്ട്: പ്രദീബ് വെള്ളമുണ്ട
