March 19, 2026

അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ചു

  • September 7, 2025
  • 0 min read
അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ചു

കിളിമാനൂർ: അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ചു.കിളിമാനൂർ ചേണിക്കുഴി മേലെ വിള കുന്നിൽ വീട്ടിൽ രാജൻ (59) ആണ് മരിച്ചത്. സംസ്ഥാനപാതയിൽ കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ വാഹനമിടിച്ചിട്ട നിലയിൽ കാണപെടുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മേശൻ പണിക്കാരനാണ് കിളിമാനൂർ പോലീസ് കേസെടുത്ത് മേൽനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *