March 23, 2026

പത്തനാപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു :ഒരാൾക്ക് ദാരുണാന്തും

  • September 6, 2025
  • 1 min read
പത്തനാപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു :ഒരാൾക്ക് ദാരുണാന്തും

പത്തനാപുരം :-പത്തനാപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക്യാത്രികന് ദാരണന്ത്യം. ത്തനാപുരം കവല അമ്പലത്തിന്റെ സമീപമാണ് അപകടം.. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.. ബൈക്കിൽ യാത്ര ചെയ്ത രണ്ടു പേരിൽ ഒരാൾ മരണപ്പെട്ടു… ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു എങ്കിലും പോലീസ് സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി.മരിച്ച ആൾ ഏനാത്ത് സ്വദേശിയാണ്

Leave a Reply

Your email address will not be published. Required fields are marked *