May 15, 2026

മല്ലപ്പള്ളിയിൽഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി

  • September 6, 2025
  • 0 min read
മല്ലപ്പള്ളിയിൽഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി

മല്ലപ്പള്ളി ഈസ്റ്റ്‌ പുലിയടിശ്ശേരിൽ രഘുവും ഭാര്യ സുധയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുധയെ വെട്ടി കൊലപ്പെടുത്തിയ ശേഷം രഘു തൂങ്ങി മരിയ്ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല ഡി വൈ.എസ്. പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽ നടപടികൾ സ്വീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *