March 14, 2026

കൃഷിമന്ത്രി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

  • September 5, 2025
  • 0 min read
കൃഷിമന്ത്രി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

കൃഷിമന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേർത്തല താലൂക്ക് ആശുപത്രിയിൽ മന്ത്രി ചികിത്സ തേടി.ഓണപരിപാടി കഴിഞ്ഞു മടങ്ങവേയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മന്ത്രി ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. ബ്ലഡ് പ്രഷറിൽ വന്ന വ്യത്യാസമാണ് ശാരീരിക അസ്വസ്ഥത ഉണ്ടാകാൻ കാരണമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *