വള്ളികുന്നത്ത് കാർ അപകടത്തിൽപെട്ടു
വള്ളിക്കുന്ന് ബിസ്മി ഓഡിറ്റോറിയത്തിനു സമീപം വാഹനാപകടം, ഇന്ന് പുലർച്ചെ 5 മണിയോടെ താനൂർ കാട്ടിലങ്ങാടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്, അപകടത്തി പരിക്കേറ്റവരെ പരപ്പനാട് എമർജൻസി ടീം പ്രവർത്തകർ ജലിൽ കോണിയത്തിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായ പരിക്കേറ്റ രണ്ടുപേരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റി
റിപ്പോർട്ടർ: മജീദ് MRK പരപ്പനങ്ങാടി



