February 5, 2026

കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിച്ചു :രണ്ടുപേർക്ക് പരുക്ക്

  • September 3, 2025
  • 0 min read
കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിച്ചു :രണ്ടുപേർക്ക് പരുക്ക്

കണ്ണൂർ :പരിയാരത്ത് ബസ് ബൈക്കിലിടിച്ച് 2 പേർക്ക് പരിക്ക് പരിയാരത്ത് ബസ് ബൈക്കിലിടിച്ച് 2 പേർക്ക് പരിക്ക്പരിയാരം: ഏമ്പേറ്റിൽ ബസ് ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. പയ്യന്നൂരിൽ നിന്നു കണ്ണൂരിലേക്ക് വരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എംബേറ്റ് സ്വദേശി ശ്രീധരൻ (58) ബസ് കണ്ടക്ടർ ജയേഷ്(39) എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *