കേരളത്തിലെ ആദ്യ ഫെരാരി പ്യൂറോസങ് സ്വന്തമാക്കി ഫഹദ് ഫാസിൽ:വില 12 കോടി
കേരളത്തിലെ ആദ്യ ഫെരാരി പ്യൂറോസങ് സ്വന്തമാക്കി ഫഹദ് ഫാസിൽ.
ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ വാഹന നിരയിലെ ഒരേയൊരു എസ്‌യുവി മോഡലായണ് പ്യൂറോസങ്.
12.13 കോടി രൂപയാണ് ഈ പെര്‍ഫോമെന്‍സ് സൂപ്പര്‍ എസ്‌യുവിയുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
ബിയാന്‍കോ സെര്‍വിനോ ഫിനീഷിങ്ങിലാണ് ഫഹദ് സ്വന്തമാക്കിയ പ്യൂറോസങ് ഒരുങ്ങിയിരിക്കുന്നത്.
