March 19, 2026

തിരുവോണം :വിശേഷാൽ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും

  • September 2, 2025
  • 0 min read
തിരുവോണം :വിശേഷാൽ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും

വിശേഷാൽ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും.സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചലച്ചിത്ര താരങ്ങളായ ബേസിൽ ജോസഫും ജയം രവിയും മുഖ്യാതിഥികളാകും. സെൻട്രൽ സ്റ്റേഡിയം, മ്യൂസിയം ഉൾപ്പെടെ 33 വേദികളിലായി ഈ മാസം ഒൻപത് വരെ വിവിധ കലാപരിപാടികളാണ് വാരാഘോഷത്തോട് അനുബന്ധിച്ച് അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *