ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽപുന്നമട ആലുങ്കടവ് വീട്ടിൽ ശ്രീലക്ഷ്മിയെ(17) ആണ് വീടിന്റെ മുകൾ നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

