May 15, 2026

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

  • September 1, 2025
  • 0 min read
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്‌ലിയാരുടെ മകൻ മിഥിലാജ് (24) ആണ് ആറാട്ടുപുഴ കാർത്തിക ജംഗ്ഷന് തെക്കുഭാഗത്ത് വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. കബറടക്കം നാളെ. പത്തിശ്ശേരി ജംഗ്ഷന് തെക്ക് ഭാഗത്തുള്ള എ. ആർ. സ്കൂട്ടർ വർക്ക്ഷോപ്പിലെ ജോലിക്കാരൻ ആയിരുന്നു മിദ്‌ലാജ്

Leave a Reply

Your email address will not be published. Required fields are marked *