ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും.
ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. ബീഹാറിലെ രാജ് ഗീർ ഇന്റർനാഷണൽ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.00 മണിക്കാണ് മത്സരം. പൂൾ എ യിൽ മത്സരിക്കുന്ന ഇരു ടീമുകളും ആദ്യ മത്സരം വിജയിച്ചിട്ടുണ്ട്.




