February 5, 2026

മറുനാടൻ മലയാളി യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദ്ദനമേറ്റു.

  • August 30, 2025
  • 0 min read
മറുനാടൻ മലയാളി യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദ്ദനമേറ്റു.

മറുനാടൻ മലയാളി യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദ്ദനമേറ്റു. തൊടുപുഴയിൽ വെച്ച് മൂന്ന് പേർ വന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം, പരിക്ക് പറ്റിയ ഷാജൻ സ്കറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ പിൻതുടർന്നെത്തിയവരാണ് മർദ്ദിച്ചത്

Leave a Reply

Your email address will not be published. Required fields are marked *