February 5, 2026

കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു ;മലപ്പുറത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

  • August 28, 2025
  • 1 min read
കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു ;മലപ്പുറത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

മലപ്പുറം മഞ്ചേരി റൂട്ടിൽ ഇരുമ്പുഴിയിൽ വാഹനാപകടം, . മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി (60)ആണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല…

accident

Leave a Reply

Your email address will not be published. Required fields are marked *