February 5, 2026

വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗതം പൂർണമായും മുടങ്ങി

  • August 26, 2025
  • 0 min read
വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗതം പൂർണമായും മുടങ്ങി

. വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ. വ്യൂ പോയിന്റി ന് സമീപമാണ് മണ്ണും പാറക്കൂട്ടങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്.മലയുടെ ഭാഗം മരങ്ങളോട് കൂടെ നിലം പതിച്ചെന്നാണ് വിവരം. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *