May 15, 2026

പരീക്ഷകഴിഞ്ഞ് അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാർഥികൾ ഒഴുക്കിൽപെട്ടു :ഒരാളുടെ മൃതദേഹം കണ്ടെടുത്തു

  • August 26, 2025
  • 0 min read
പരീക്ഷകഴിഞ്ഞ് അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാർഥികൾ ഒഴുക്കിൽപെട്ടു :ഒരാളുടെ മൃതദേഹം കണ്ടെടുത്തു

പത്തനംതിട്ട :പത്തനംതിട്ട മർത്തോമ ഹയർ സെക്കന്ററി സ്കൂളിൽ ഓണപരീക്ഷ കഴിഞ്ഞ് അച്ചൻകോവിൽ ആറ്റിൽ കല്ലറക്കടവ് കുളിക്കാൻ പോയ കുട്ടികളിൽ രണ്ടുപേർ ഒഴിക്കിൽപ്പെട്ടു ചിറ്റൂർ തടത്തിൽ വീട്ടിൽ അജിയുടെ മകൻ അജിസൽ അജി,വഞ്ചിപൊയ്ക ഓലിക്കൽ നിസാമുദ്ദീന്റെ മകൻ നബീൽ നിസാം. മർത്തോമ ഹയർ സെക്കന്ററി സ്കൂൾ 9 ക്ലാസ് വിദ്യാര്‍ത്ഥികളാണ്. അജിസലിന്റെ ബോഡികിട്ടി. നബീലിനു വേണ്ടി തിരച്ചിൽ നടക്കുന്നു.അജിയുടെ ഏകമകനാണ് അജിസൽ. നബീലിന് ഒരു സഹോദരൻ കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *