ഹൃദയാഘാതം:കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു
കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. കുവൈത്തിൽ ഗ്രോസറി ജോലിക്കാരനായിരുന്ന്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ എം സി സി യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
