February 5, 2026

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

  • August 24, 2025
  • 0 min read
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. വയനാട് സ്വദേശിയായ യുവാവിനാണ് പുതുതായി രോഗം റിപ്പോര്ട്ട് ചെയ്തത്. ഇതോടെ നിലവിൽ മെഡിക്കല് കോളെജിൽ ചികിൽസയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം സ്വദേശികളായ 3 പേരും കോഴിക്കോട് സ്വദേശികളായ 3 പേരും വയനാട് സ്വദേശികളായ രണ്ട് പേരുമാണ് ചികിൽസയിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *