കായംകുളത്ത് വിദ്യാർത്ഥിനി മരിച്ച നിലയിൽ
കായംകുളം കൃഷ്ണപുരത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.ആരാധ്യ 14 ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ എന്ന് പ്രാഥമികനിഗമനം. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

