March 23, 2026

കരുനാഗപ്പള്ളിയിൽ മാതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ;മകൻ അറസ്റ്റിൽ

  • August 23, 2025
  • 1 min read
കരുനാഗപ്പള്ളിയിൽ മാതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ;മകൻ അറസ്റ്റിൽ

കൊല്ലം ;കരുനാഗപ്പള്ളി പാവുമ്പയിൽ മാതാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.മകൻ അറസ്റ്റിൽപാവുമ്പാ തെക്ക്, ചാരുകളീക്കൽ ബിനു സദനത്തിൽ R.C. നായരുടെ ഭാര്യ രാജാമണിയമ്മയെയാണ് വീടിനുള്ളിൽ മ രി ച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകൻ ബിനുവിനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ ശരീരത്തിൽ 19 ഓളം മുറിവുകളും,പല ഭാഗങ്ങളിലും ചതവുകളും കണ്ടെത്തി. ഇതാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മകനെ പോലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *