February 5, 2026

ഇടുക്കിയിൽ യുവാവും യുവതിയും മരിച്ച നിലയിൽ .

  • August 23, 2025
  • 0 min read
ഇടുക്കിയിൽ  യുവാവും യുവതിയും മരിച്ച നിലയിൽ .

ഇടുക്കി :ഇടുക്കിയിൽ യുവാവിനെയും, യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.ഉടുമ്പന്നൂർ സമീപമുള്ള വീട്ടിലാണ് സംഭവം.ഉടുമ്പന്നൂര്‍ പാറേക്കവല സ്വദേശി ശിവഘോഷ് (20) പാറത്തോട് സ്വദേശി മീനാക്ഷിഎന്നിവരാണ് മരിച്ചത്…ശിവഘോഷിനെ തൂങ്ങി മരിച്ച നിലയിലും, മീനാഷിയെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.. ശിവഘോഷിനെ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് ശിവഘോഷിനെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്..മീനാക്ഷിയെ നിലത്തു മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം..പോലീസ് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണ കാരണം വ്യക്തമാകൂ….ഇരുവരും സുഹൃത്തുക്കളാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം..

Leave a Reply

Your email address will not be published. Required fields are marked *