March 23, 2026

രാഹുൽ മാങ്കൂട്ടത്തിൽരാജി വയ്ക്കില്ല :എംഎൽഎ ആയി തുടരും:രാജി ആവിശ്യം തള്ളി കോൺഗ്രസ്

  • August 22, 2025
  • 0 min read
രാഹുൽ മാങ്കൂട്ടത്തിൽരാജി വയ്ക്കില്ല :എംഎൽഎ ആയി തുടരും:രാജി ആവിശ്യം തള്ളി കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയിലുണ്ടായ ധാരണ. രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതൽ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് സിപിഎമ്മും ബിജെപിയും.

Leave a Reply

Your email address will not be published. Required fields are marked *