February 5, 2026

കോതമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു :യുവാവിന് ദാരുണാന്ത്യം

  • August 21, 2025
  • 0 min read
കോതമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു :യുവാവിന് ദാരുണാന്ത്യം

കോതമംഗലം: കോതമംഗലം തങ്കളം റാഡോ ടയേഴ്സിന് മുന്നിൽ ഇന്ന് വൈകിട്ട് ആറയയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ നെല്ലിക്കുഴി കരയിൽ എടപ്പാറ വീട്ടിൽ കുഞ്ഞുമുഹമ്മദ് ( 48) മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഗുരുതരപരിക്കേറ്റ കുഞ്ഞുമുഹമ്മദിനെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി കോതമംഗലം മാർക്കറ്റിലെ വ്യാപാരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *