ചെങ്ങന്നൂരിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളിയുടെ കാൽ അറ്റു
ചെങ്ങന്നൂർ :വെണ്മണി ആശ്രമ പടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരം മുറിച്ച് ഇറക്കുന്നതിനിടയിൽ മരത്തിന് മുകളിൽ നിന്ന തൊഴിലാളിയുടെ കാൽ കയറിൽ കുരുങ്ങി അറ്റുപോയി. ചെങ്ങന്നൂരിൽ നിന്നും ഫയർഫോഴ്സ് എത്തി മരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

