February 6, 2026

കൊച്ചിയിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക

  • August 20, 2025
  • 1 min read
കൊച്ചിയിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക

കൊച്ചി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക. എറണാകുളം എലൂരിൽ പുത്തലത്താണ് സംഭവം. അബദ്ധം മനസിലായപ്പോൾ പതാക മാറ്റി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കോൺഗ്രസ്‌ പ്രവർത്തകർ ആഘോഷിക്കുകയാണ് ഈ അകിടിയെ.#Kochi#keralaPolitics#NewsUpdate#kerala

Leave a Reply

Your email address will not be published. Required fields are marked *