February 5, 2026

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 22 ന് കൊച്ചിയിൽ.

  • August 19, 2025
  • 1 min read
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  22 ന് കൊച്ചിയിൽ.

റിപ്പോർട്ട്‌ അനീഷ്‌ ചുനക്കര

കൊച്ചി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഗസ്റ്റ് 22 ന് ബി ജെ പി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം റിനൈയിൽ നടക്കുന്ന നേതൃ യോഗത്തിൽ ജില്ലാ അധ്യക്ഷന്മാർ, മേഖലാ – സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള മുതിർന്ന നേതാക്കന്മാർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *