February 6, 2026

താമരശ്ശേരി ചുരത്തിൽ കാറിന് തീ പിടിച്ചു

  • August 19, 2025
  • 0 min read
താമരശ്ശേരി ചുരത്തിൽ കാറിന് തീ പിടിച്ചു

താമരശ്ശേരി ചുരത്തിൽ കാറിന് തീ പിടിച്ചു.മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചുചുരംഒന്നാംവളവിൽ തുഷാരഗിരി റോട്ടിൽ വട്ടചിറ എന്നസ്ഥലത്താണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *