May 15, 2026

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്.

  • August 19, 2025
  • 1 min read
ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്.

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്.

ജിന്റോയില്‍ നിന്ന് ലീസിന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി വിലപ്പെട്ട രേഖകളും, 10000 രൂപയും എടുത്ത് CCTV കള്‍ നശിപ്പിക്കുകയും ചെയ്തെന്ന് കേസ്.

കയറുന്നതിന്റെ CCTV ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഇട്ടാണ് ജിന്റോ ജിം തുറന്നത്.

നേരത്തെ ഒരു യുവതി ജിന്റോയ്ക്ക് എതിരെ പീഡന പരാതി നൽകുകയും ചെയ്തിരുന്നു. കേസിൽ ജിന്റോയെ അറസ്റ്റ് ചെയ്തിരുന്നു. ജിന്റോ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

അടുത്തിടെ ഹൈബ്രിഡ്‌ കഞ്ചാവ്‌ കേസുമായി ബന്ധപ്പെട്ടും ജിന്റോയെ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *