കൊച്ചിയിലെ ഇൻഡിയു സ്കിൻ ക്ലിനിക്കിന്റെ പരസ്യം ജനശ്രദ്ധയാർജ്ജിക്കുന്നു
കൊച്ചിയിലെ ഇൻഡിയു സ്കിൻ ക്ലിനിക്കിന്റെ പരസ്യം ജനശ്രദ്ധയാർജ്ജിക്കുന്നു .പാടുകൾ പാട്ടും പാടി പോകും എന്ന പരസ്യവാചകം സൃഷ്ടിച്ചത് അന്തരിച്ച കാർട്ടൂണിസ്റ്റും, പഞ്ചവടി പാലം, എൻറെ പൊന്നുതമ്പുരാൻ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ യേശുദാസന്റെ മകൻ സാനു യേശുദാസ് ആണ്.
