March 23, 2026

പത്തനാപുരം സ്വദേശി യുഎഇയിൽ അന്തരിച്ചു

  • August 17, 2025
  • 0 min read
പത്തനാപുരം സ്വദേശി   യുഎഇയിൽ അന്തരിച്ചു

കൊല്ലം പത്തനാപുരം സ്വദേശി പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് യുഎഇയിൽ അന്തരിച്ചു..മാങ്കുന്നിൽ പടിഞ്ഞാറ്റേതിൽ ഷാജഹാൻ ഷാഹുൽ ഹമീദ് റാവുത്തർ മകൻ അഫ്സൽ ഷാജഹാനാ ണ് മരണപ്പെട്ടത് കബറടക്കം 17/08/2025 (ഞായർ) ഷാർജയിൽ വച്ച് ളുഹ്ർ നമസ്കാരത്തോട് അനുബന്ധിച്ച് നടക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *