പെണ്ണുക്കരയിൽ പച്ചക്കറികയറ്റിവന്ന ലോറി അപകടത്തിൽപെട്ടു
ആലപ്പുഴ :,പെണ്ണുക്കരയിൽ പച്ചക്കറികയറ്റിവന്ന ലോറി അപകടത്തിൽപെട്ടു.
ചെങ്ങന്നൂർ, കൊല്ലം തേനി ഹൈവേയിൽ ആഞ്ഞിലിമൂട്ടിൽ നിന്നും മാവേലിക്കര പോകുന്ന റോഡിൽ പെണ്ണുക്കര പടിപ്പുരപടി ജംഗ്ഷനിൽ പുലർച്ചെ ആണ് അപകടം നടന്നത്, പച്ചക്കറി കയറ്റിവന്ന വണ്ടിയാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ പടിപ്പുരപടി ബസ്സ് സ്റ്റോപ്പ് പൂർണമായും തകർന്നു, ആളുകളുടെ പരിക്ക് വ്യക്തമായിട്ടില്ല..

