March 23, 2026

വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരുക്ക്

  • August 15, 2025
  • 0 min read
വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരുക്ക്

മലയാള സിനിമാ നടനും ഹാസ്യതാരവുമായ ബിജു കുട്ടന് അപകടത്തിൽ പരുക്ക് പറ്റി.പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഇന്ന്‌ രാവിലെയാണ് അപകടം നടന്നത് . രാവിലെ ഏകദേശം 6 മണിയോടെ നടൻ യാത്ര ചെയ്തിരുന്ന കാർ ദേശീയപാതയുടെ വശത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *