February 5, 2026

മലപ്പുറത്ത് നെസ്റ്റോയുടെ വെയർ ഹൗസിനു തീ പിടിച്ചു.

  • August 14, 2025
  • 0 min read
മലപ്പുറത്ത് നെസ്റ്റോയുടെ വെയർ ഹൗസിനു തീ പിടിച്ചു.

മലപ്പുറം കാരാതോട് ഇങ്കലിന് ഉള്ളിൽ സ്ഥിതി ചെയ്യുന്ന നെസ്റ്റോയുടെ വെയർ ഹൗസിനു തീ പിടിച്ചു.മലപ്പുറം ഫയർ ഫോഴ്സ് എത്തി തീ അണച്ചു. മലപ്പുറത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിആണ് തീ ബാഗികമായി അണച്ചത്. വെയർ ഹൗസിനു സമീപം വർക്ക്‌ നടക്കുന്ന പുതിയ കെട്ടിടത്തിനാണ് തീ പിടിച്ചത്.റിപ്പോർട്ട്: ജംഷീർ കൂരിയാടൻ

Leave a Reply

Your email address will not be published. Required fields are marked *