February 5, 2026

ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ജിഎസ്ടി അപ്പ്ഡേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

  • August 14, 2025
  • 0 min read
ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ജിഎസ്ടി അപ്പ്ഡേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

റിപ്പോർട്ട്‌ ബിജിഷ് കോതമംഗലം

കോതമംഗലം: കേരള ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷൻ കോതമംഗലം യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ ജിഎസ്ടി അപ്പ്ഡേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ശ്രീമതി ആഷാ ലില്ലി തോമസ് ഉത്ഘാടനം ചെയ്ത ക്യാമ്പിൽ, പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടൻ്റ് ശ്രീ ബിജോ സ്കറിയ ക്ലാസ്സുകൾ നയിച്ചു. കോതമംഗലംജെ.വി ഹാളിൽ നടന്ന ക്യാമ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ എ.കെ.മനീഷ്, ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സെകട്ടറി പി.കെ.സന്തോഷ് കുമാർ, സംസ്ഥാന സമിതിയംഗങ്ങളായ പി.ആർ.ഉണ്ണികൃഷ്ണൻ, അശോക് കുമാർ.ബി, ജില്ലാ പ്രസിഡൻ്റ് യഹിയ പരീത്, കെ.കെ.സജീവൻ, കോതമംഗലം യൂണിറ്റ് പ്രസിഡൻ്റ് സനേഷ് ബാലകൃഷ്ണൻ, നൗഫൽ കാസിം തുടങ്ങിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *