കോന്നിയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യതിപോസ്റ്റിൽ ഇടിച്ചു :ഒരാൾക്ക് പരുക്ക്
പത്തനംതിട്ട :കോന്നി കുളത്തിങ്കലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്. പത്തനാപുരം കോളേജിലെ അദ്ധ്യാപകനാണ് അപകടത്തിൽപ്പെട്ടത്.