February 6, 2026

വാൽപ്പാറയിൽ എട്ടുവയസുകാരനെ പുലി കടിച്ചു കൊന്നു

  • August 12, 2025
  • 0 min read
വാൽപ്പാറയിൽ എട്ടുവയസുകാരനെ പുലി കടിച്ചു കൊന്നു

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആ.ക്രമണം. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമാണ് കൊ.ല്ലപ്പെട്ടത്.വേവർലി എസ്റ്റേറ്റിലാണ് സംഭവം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃ.തദേഹം കണ്ടെത്തിയത്.വാൽപ്പാറയിൽ ഇത് രണ്ടാമത്തെ കുട്ടിയെ ആണ് പുലി ആക്രമിച്ചു കൊ.ല്ലുന്നത്.ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചിരുന്നു . വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *