February 6, 2026

ഡൽഹിയിലെ തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി.

  • August 11, 2025
  • 0 min read
ഡൽഹിയിലെ തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി.

പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്.

ദില്ലി :ഡൽഹിയിൽ തെരുവ് നായ്ക്കളെ ഉടനടി പിടികൂടി വന്ധ്യംകരിച്ച് സ്ഥിരമായി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിർദേശം. രാജ്യ തലസ്ഥാനത്തെ നായ്ക്കളുടെ ശല്യവും പേവിഷബാധയും നിയന്ത്രിക്കുന്നതിനായാണ് നിർദ്ദേശം. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കുട്ടികൾക്കെതിരായ തെരുവ് നായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നിർദ്ദേശം. വികാരങ്ങൾക്കല്ല, പൊതു സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും കോടതി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *